Technologies of Imitation


തിരുദൂതരുടെ മാതൃകയാർന്ന ജീവിതവും സ്വഭാവ സവിശേഷതകളും വിശദീകരിക്കുന്നതാണ് ശമാഇലുർറസൂൽ(സ്വ). യുഗങ്ങളോളം മനുഷ്യരെ സമ്പൂർണതയിലേക്ക് വഴി നടത്തിയ ഈ ദർശനങ്ങളെ പുനരാവിഷ്കരിക്കുകയാണ് വർഷാന്ത ശമാഇലുർറസൂൽ കോഴ്‌സിലൂടെ മർകസ് നോളജ് സിറ്റി. രണ്ടു വർഷങ്ങളായി ആയിരക്കണക്കിന് പഠിതാക്കളെ തിരുജീവിത ശൈലികളുടെ പ്രായോഗിക വത്കരണത്തിലേക്ക് നയിക്കാൻ പദ്ധതിക്ക് സാധിച്ചു.

ഇമാം ഖാളി ഇയാള് രചിച്ച വിഖ്യാത ശമാഇൽ ഗ്രന്ഥമായ 'അശ്‌ശിഫാ ഫീ തഅ്‌രീഫി ഹുഖൂഖിൽ മുസ്ത്വഫാ' അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ കോഴ്‌സ് രൂപകല്പന ചെയ്തിട്ടുള്ളത്.

വന്ദ്യരായ ഡോ. അബ്ദുൽ ഹകീം അസ്ഹരി നയിക്കുന്ന ഏഴു ദിവസത്തെ പാഠശാലയിൽ ചേരാൻ ഇപ്പോൾ അവസരം

Register
2023 © Copyright WIRAS